പൈലറ്റ് വരാൻ വൈകി: എയർ ഇന്ത്യ വിമാനം വൈകിയത് 8 മണിക്കൂർ

news image
Jul 23, 2023, 3:22 am GMT+0000 payyolionline.in

ന്യൂ‍ഡൽഹി> പൈലറ്റ് വരാൻ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ വൈകി. രാത്രി 9.45 ന് പുറപെടേണ്ട വിമാനം രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രകാർക്ക് സൗകര്യങ്ങൾ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe