See the trending News
Sep 20, 2026, 6:57 am IST
- Home
- Latest News
- പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: പൊയിൽക്കാവിൽ സ്വകാര്യ ബസ്സും ചളിയിൽ താഴ്ന്നത് ഗതാഗത തടസ്സത്തിന് കാരണമായി. ഇന്നു രാവിലെ 9.30ഓടെ സംഭവം. പൊയിൽക്കാവ് അടിപ്പാതക്ക്സമീപം കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ദേവിക ബസ്റ്റാണ് താഴ്ന്നത്. വാഹനങ്ങൾ മറ്റ് വഴികളാണ് പോകുന്നത്. പോലീസെത്തി വാഹനങ്ങൾ ഹൈവെ വഴി തിരിച്ചു വിട്ടിട്ടുണ്ട്.
Get daily updates from payyolionline
Subscribe Newsletter
Join our whatsapp group
error: Content is protected !!