പാലക്കാട്: പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാ നത്തില്‍ പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. വാളയാര്‍ മുതല്‍ പൊലീസ് പ്രതിയെ പിന്തുടര്ന്നു. അതിവേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നത്.ബൈക്ക് സൈഡാക്കി ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്ന്നെത്തിയ ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തമിഴ്നാട് ഭാഗത്തുനിന്നാണ് മനു ലഹരി കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതിയാണെന്നും ഇപ്പോള്‍ ആര്‍ക്കാണ് ലഹരി എത്തിക്കാന്‍ ശ്രമിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
- Home
- Latest News
- പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു; 150 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു; 150 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Share the news :

Sep 19, 2025, 5:03 pm GMT+0000
payyolionline.in
ഈ ജ്യൂസ് കുടിക്കുന്നവർ പല്ല് കേടാകാതെ ശ്രദ്ധിക്കണേ! ഫ്രിജിൽ സൂക്ഷിക്കേണ്ടത് ഇ ..
ഐഫോൺ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുമായി സ്വകാര്യ ബാങ്ക്
Related storeis
സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ 25 മുതൽ; 841 കോടി അനുവദിച്ചു
Sep 23, 2025, 5:37 am GMT+0000
ദുൽഖർ, പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെ...
Sep 23, 2025, 5:36 am GMT+0000
കൊയിലാണ്ടിയിലെ ഓണം ബമ്പർ ടിക്കറ്റ് മോഷണം: പ്രതി പിടിയിൽ
Sep 23, 2025, 4:45 am GMT+0000
പയ്യോളിയിൽ സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങി: വൻ ഗതാഗതക്കുരുക്ക്
Sep 23, 2025, 4:29 am GMT+0000
കരുനാഗപ്പള്ളിയിൽ ദേശീയപാതയിലെ ബാരിക്കേഡിലേക്ക് ബൈക്കിടിച്ച് കയറി യാ...
Sep 23, 2025, 4:24 am GMT+0000
പുറത്തുനിന്ന് പാനീയങ്ങള്‍ ഉള്ളിൽ അനുവദിക്കില്ലെങ്കിൽ സൗജന്യമായി കുട...
Sep 23, 2025, 4:02 am GMT+0000
More from this section
വോട്ടര്‍ പട്ടിക പരിഷ്കരണം; തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും, നീട്ട...
Sep 23, 2025, 3:25 am GMT+0000
പഴയ സ്റ്റോക്കിന് എന്തു വിലയിടണം? ചെറുകിട കച്ചവടക്കാർ ആശങ്കയിൽ
Sep 23, 2025, 2:42 am GMT+0000
ആധാർ സേവനങ്ങൾക്ക് ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക്
Sep 23, 2025, 1:56 am GMT+0000
തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത നസീറയെ തേടിയെത്തി തെരുവ...
Sep 23, 2025, 1:54 am GMT+0000
ചോറോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം
Sep 23, 2025, 1:50 am GMT+0000
കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ആദ്യം
Sep 23, 2025, 1:44 am GMT+0000
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്, വിഗ്യാൻ ഭവനിൽ നടക്കു...
Sep 23, 2025, 1:34 am GMT+0000
വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണ, പിയൂഷ് ഗോയൽ യു...
Sep 23, 2025, 1:28 am GMT+0000
ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത...
Sep 22, 2025, 4:56 pm GMT+0000
മംഗളൂരു സെൻട്രൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; എടക്ക...
Sep 22, 2025, 3:19 pm GMT+0000
ബിപിഎൽ റേഷൻ കാർഡ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം
Sep 22, 2025, 2:47 pm GMT+0000
കുടിശ്ശിക അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’;മെഡിക്കല്‍...
Sep 22, 2025, 1:13 pm GMT+0000
ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന...
Sep 22, 2025, 12:34 pm GMT+0000
സപ്ലൈകോയിൽ മൂന്നു ഇനങ്ങൾക്ക് വില കുറച്ചു
Sep 22, 2025, 11:46 am GMT+0000
വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്
Sep 22, 2025, 11:39 am GMT+0000