പയ്യോളി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ ഷഹനാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ മനോജ് കുമാർ സ്വാഗതം പറഞ്ഞു. പിടിഎ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജിതിൻ അശോകൻ അധ്യക്ഷത വഹിച്ചു.പി.ടി.എ ഭാരവാഹികളായ രാഖി, ജർഷീന ,ശരണ്യ, ശോഭ അധ്യാപകരായ ബബിത , ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ
പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ
Share the news :
Aug 14, 2025, 1:06 pm GMT+0000
payyolionline.in
കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ടോളില്‍ ഇളവ്, പ്രത് ..
റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രം:’കൂലി’യുടെ വ്യാജപതിപ്പ് ഓൺലൈനിൽ
Related storeis
എസ്.ടി.യു സംസ്ഥാന സമ്മേളനം; പയ്യോളിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളെ ...
Jan 14, 2026, 5:07 pm GMT+0000
മേലടി ഗവ. ഫിഷറീസ് എൽ പി സ്കൂളിൽ അധ്യാപക നിയമനം; അഭിമുഖം 15 ന്
Jan 13, 2026, 2:46 pm GMT+0000
പയ്യോളിയിൽ ആർ.ജെ.ഡി ലീഡേഴ്സ് മീറ്റും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും
Jan 11, 2026, 2:39 pm GMT+0000
മഡുറോയെ തടവിലാക്കിയ ട്രംബിൻ്റെ നടപടി; പയ്യോളിയിൽ സിപിഐ യുടെ പ്രതിഷേ...
Jan 9, 2026, 3:44 pm GMT+0000
സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി; പയ്യോളി നഗരസഭ ചെയർ...
Jan 7, 2026, 5:10 pm GMT+0000
ആവിക്കലിൽ സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ‘സ്നേഹവ...
Jan 5, 2026, 3:39 pm GMT+0000
More from this section
‘മഴവില്ല് 2026’: ഇരിങ്ങലിൽ മേലടി ബിആർസിയുടെ ‘ദ്വി...
Jan 2, 2026, 1:52 pm GMT+0000
നഗരസഭ വാർഷിക പദ്ധതി; പയ്യോളിയിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ട...
Jan 1, 2026, 4:54 pm GMT+0000
സഹകരണ വാരാഘോഷം; പയ്യോളിയിൽ സെമിനാർ
Jan 1, 2026, 4:35 pm GMT+0000
പയ്യോളിയിൽ ലൈബ്രറി കൗൺസിൽ പ്രവർത്തക സംഗമവും ജനപ്രതിനിധികൾക്ക് സ്വീക...
Dec 31, 2025, 5:04 pm GMT+0000
തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 11 മുത...
Dec 30, 2025, 2:57 pm GMT+0000
അടിപ്പാത അനുവദിക്കണം; അയനിക്കാട് ജനുവരി 2 ന് ജനകീയ മനുഷ്യചങ്ങല
Dec 30, 2025, 2:44 pm GMT+0000
പയ്യോളി നഗരസഭാ ചെയര്‍പേഴ്സണായി എൻ.സാഹിറ, വൈസ് ചെയര്‍മാനായി മുജേഷ് ...
Dec 26, 2025, 2:53 pm GMT+0000
അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം; 24 ന് ഇരട്ട തായമ്പക
Dec 23, 2025, 4:03 pm GMT+0000
കീഴൂരിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Dec 23, 2025, 3:44 pm GMT+0000
പുറക്കാട് നോർത്ത് എൽപി സ്കൂളിൽ ‘അറബിക് ഭാഷാദിനാഘോഷം’
Dec 21, 2025, 2:13 pm GMT+0000
അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം 25ന്
Dec 18, 2025, 2:42 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ആസ്വാദകരെ കയ്യിലെടുത്ത് ‘പ...
Dec 16, 2025, 2:12 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ‘പൂവെടി’ നാളെ
Dec 14, 2025, 3:27 pm GMT+0000
പയ്യോളിയിൽ യു.ഡി.എഫിൻ്റെ ആഹ്ലാദ പ്രകടനം ആവേശമായി
Dec 14, 2025, 2:57 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ; നാളെ വലിയ വിളക്ക്
Dec 12, 2025, 4:15 pm GMT+0000
