കോഴിക്കോട് : ഫറോക്ക് കോടംമ്പുഴയില് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശിയായ മല്ലികയാണ് മരിച്ചത്. 40 വയസായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ലിജേഷ് പൊലിസില്‍ കീഴടങ്ങി. സംശയത്തിന്റെ പേരില്‍ ഭാര്യയെ സ്ഥിരമായി ലിജേഷ് മര്‍ദിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. രണ്ട് കുട്ടികളുണ്ട്.
ഫറോക്ക് കോടംമ്പുഴയില് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Feb 3, 2023, 4:04 am GMT+0000
payyolionline.in
ബജറ്റ് അവതരണം തുടങ്ങി, കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിൽ-ധനമന്ത്ര ..
ജനകീയ മാജിക്കാവും ബജറ്റിൽ ഉണ്ടാകുക: മന്ത്രി കെ എൻ ബാലഗോപാൽ