ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 2700 അപ്രന്റിസ് തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു.
bankofbaroda.bank.in വഴി അപേക്ഷകൾ സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
