തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനു സാധ്യത. ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
- Home
- Latest News
- ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരള തീരത്ത് മുന്നറിയിപ്പ്
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരള തീരത്ത് മുന്നറിയിപ്പ്
Share the news :
Nov 28, 2025, 3:30 pm GMT+0000
payyolionline.in
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട് എം.എൽ.പി ..
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ ..
Related storeis
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ
Jan 14, 2026, 3:14 pm GMT+0000
കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു...
Jan 14, 2026, 2:29 pm GMT+0000
വടകര നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി
Jan 14, 2026, 1:23 pm GMT+0000
മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
Jan 14, 2026, 10:45 am GMT+0000
സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി
Jan 14, 2026, 10:04 am GMT+0000
പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തി, എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 14, 2026, 9:53 am GMT+0000
More from this section
ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ...
Jan 14, 2026, 8:25 am GMT+0000
കലോത്സവത്തിലെ കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ട എത്തിക്കും -സ...
Jan 14, 2026, 8:21 am GMT+0000
പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി, ബിജെപി വേദിയിൽ പ്രസം...
Jan 14, 2026, 8:06 am GMT+0000
പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരു...
Jan 14, 2026, 7:37 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 14, 2026, 6:52 am GMT+0000
ബാലുശ്ശേരി ഗജേന്ദ്രൻ ഇനി ഓർമ; നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ...
Jan 14, 2026, 5:39 am GMT+0000
ഐഫോൺ 17ന് വൻ വിലകിഴിവ്; ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2026 അറി...
Jan 14, 2026, 5:08 am GMT+0000
ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിലേക്ക് ലോറി ഇടിച്ച് അപകടം; ഡ്...
Jan 14, 2026, 5:02 am GMT+0000
ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ ദർശനത്...
Jan 14, 2026, 2:25 am GMT+0000
തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇ...
Jan 14, 2026, 2:24 am GMT+0000
പയ്യോളി മിനി ഗോവ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണം: പി.ഡി.പി
Jan 14, 2026, 2:21 am GMT+0000
പയ്യോളി ടൗണിൽ എക്സൈസിന്റെ മിന്നൽ പരിശോധന
Jan 14, 2026, 2:18 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും...
Jan 14, 2026, 2:01 am GMT+0000
തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഹാജരാക്ക...
Jan 13, 2026, 5:24 pm GMT+0000
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജര...
Jan 13, 2026, 4:14 pm GMT+0000
