ബോംബെ ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. ക്ലാർക്ക്, പ്യൂൺ തുടങ്ങിയ തസ്തികകളിലായി ആകെ 2,381 ഒഴിവുകൾ.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ഡിസംബർ 15 മുതൽ അപേക്ഷ നൽകാം. അവസാന തീയതി ജനുവരി 5.
ക്ലാർക്ക് 1382, പ്യൂൺ 887, ഡ്രൈവർ 37, സ്റ്റെനോ ലോവർ 56, സ്റ്റെനോ ഹൈയർ 19 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് bombayhighcourt.nic.in സന്ദർശിക്കുക.
