തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് കുഴഞ്ഞു വീണത്. അവശനായി കണ്ട ഷാഫിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ച് മണിയോടെ പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തി. ഭാര്യ: റജില
- Home
- Latest News
- മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Share the news :

Oct 20, 2025, 7:16 am GMT+0000
payyolionline.in
സ്വര്‍ണവില ഇന്നും ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
മുഴപ്പിലങ്ങാട് നടപ്പാലം നിർമാണം നിലച്ചനിലയിൽ
Related storeis
പൊതുസ്ഥലത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പേടിക്കണം ജ...
Oct 20, 2025, 8:06 am GMT+0000
മഴയ്ക്ക് ശമനമില്ല; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ കാണും
Oct 20, 2025, 8:02 am GMT+0000
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: യുവതി പ്രതിയെ തിര...
Oct 20, 2025, 7:57 am GMT+0000
ബിസിനസ് വാട്സ്ആപിൽ പൊതുഉദ്ദേശ്യ എ.ഐ ചാറ്റ്ബോട്ടുകളെ വ...
Oct 20, 2025, 7:44 am GMT+0000
മുഴപ്പിലങ്ങാട് നടപ്പാലം നിർമാണം നിലച്ചനിലയിൽ
Oct 20, 2025, 7:34 am GMT+0000
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി, തുടർന്ന് കൊല...
Oct 20, 2025, 6:44 am GMT+0000
More from this section
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Oct 20, 2025, 5:26 am GMT+0000
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക...
Oct 20, 2025, 5:20 am GMT+0000
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകര...
Oct 20, 2025, 5:01 am GMT+0000
കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു
Oct 19, 2025, 4:43 pm GMT+0000
കണ്ണൂരിൽ നാളെ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം
Oct 19, 2025, 3:53 pm GMT+0000
ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നിരവധി പേർക്ക...
Oct 19, 2025, 1:36 pm GMT+0000
തടയണയിലൂടെ പോകവേ ബൈക്ക് പുഴയിലേക്ക് തെന്നി മറിഞ്ഞ് അപകടം; കാണാതായ യ...
Oct 19, 2025, 10:44 am GMT+0000
ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്...
Oct 19, 2025, 10:14 am GMT+0000
സിപിഐയിൽ കൂട്ടരാജി; കൊല്ലം കടയ്ക്കലിൽ ജില്ലാ നേതൃത്വത്തോടുള്ള അതൃപ്...
Oct 19, 2025, 10:09 am GMT+0000
പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് ഒഴിവുകൾ; അഭിമുഖം 24 ന്
Oct 19, 2025, 9:55 am GMT+0000
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച...
Oct 19, 2025, 5:46 am GMT+0000
ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ;
Oct 19, 2025, 5:32 am GMT+0000
മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് ...
Oct 19, 2025, 5:12 am GMT+0000
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദ...
Oct 19, 2025, 5:06 am GMT+0000
പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം...
Oct 18, 2025, 3:16 pm GMT+0000