മഡുറോയെ തടവിലാക്കിയ ട്രംബിൻ്റെ നടപടി; പയ്യോളിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം

news image
Jan 9, 2026, 3:44 pm GMT+0000 payyolionline.in

പയ്യോളി : വെനസ്വേല പ്രസിഡണ്ട് മഡുറോയേയും ഭാര്യയേയും തട്ടികൊണ്ടു പോയി തടവിലാക്കിയ അമേരിക്കൻ പ്രസിഡണ്ട് റോണാൽഡ് ട്രംബിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്  പയ്യോളി ടൗണിൽ സി പി ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം  മണ്ഡലം കമ്മിറ്റി മെമ്പർ കെ. ശശിധരൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ, അസി:സെക്രട്ടറി സുധീഷ് രാജ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe