വടകര: മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടയിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ ത്തിൽ നിവാൻ (5) ആണ് മരിച്ചത്. രക്ഷപ്പെട്ട ദ്രുപത് (9) നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ നാലോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികൾ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയിൽ അബന്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പറമ്പിലെ ആളൊഴിഞ്ഞ മൂലയിലുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടികൾ വീണത്. പടവുകളിൽ തൂങ്ങി പിടിച്ചു നിന്നതിനാൽ ദ്രുപത് രക്ഷപ്പെടുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വെച്ചതോടെ സമീപത്തുള്ളവർ ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. വടകരയിൽ നിന്നും ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിവാനെ ഉടൻ തച്ചൻകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
നിഖിലാണ് നിവാൻ്റ അച്ഛൻ. അമ്മ: ജിജി. സഹോദരി: നിയ.
- Home
- Breaking News
- മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
Share the news :

Apr 19, 2025, 2:41 pm GMT+0000
payyolionline.in
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ് ..
ഇരിങ്ങലിൽ വേനൽ തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു
Related storeis
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ; രോഗികളെ മാറ്റി
May 2, 2025, 3:19 pm GMT+0000
വടകരയിൽ ഭാര്യയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ യുവാവിനെ മരിച്ച നില...
May 2, 2025, 2:03 pm GMT+0000
കൊയിലാണ്ടിയിൽ ട്രെയിനിൽ കുഴഞ്ഞു വീണു പരിക്കേറ്റയാൾക്ക് കൊയിലാണ്ടി അ...
May 1, 2025, 4:54 pm GMT+0000
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടയിൽ ഷോക്കേറ്റ് ച...
May 1, 2025, 4:48 pm GMT+0000

പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന അഞ്ച്...
Apr 29, 2025, 2:03 am GMT+0000

ബിജെപി വടകര കൺവെൻഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
Apr 28, 2025, 12:59 pm GMT+0000
More from this section

പാക് പൗരത്വമുള്ള കൊയിലാണ്ടി, വടകര സ്വദേശികളുൾപ്പെടെ മൂന്നു പേർ ഉടൻ ...
Apr 27, 2025, 4:16 am GMT+0000

കോഴിക്കോട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
Apr 27, 2025, 3:43 am GMT+0000

കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള ...
Apr 26, 2025, 4:57 pm GMT+0000

കുറ്റ്യാടിയിൽ വീട്ടിലെ ബാത്റൂമിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂ...
Apr 26, 2025, 2:04 pm GMT+0000

‘ഇന്ത്യ വിട്ടുപോകണം’; കൊയിലാണ്ടി , വടകര സ്വദേശികളുൾപ്പെ...
Apr 26, 2025, 12:35 pm GMT+0000

8 വർഷത്തിനു ശേഷം ഗൾഫിൽ നിന്ന് നാട്ടിലേക്കെത്തി, നെടുമ്പാശ്ശേരിയിൽ ...
Apr 26, 2025, 2:29 am GMT+0000

കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു
Apr 25, 2025, 5:27 pm GMT+0000

നന്തി മേൽപ്പാലത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; തിരുവള്ള...
Apr 25, 2025, 5:01 pm GMT+0000

പ്രതിമാസം ബയോ ഡീസലായി മാറുന്നത് ഉപയോഗിച്ചു കഴിഞ്ഞ 10,000 ലീറ്റർ എണ്...
Apr 25, 2025, 3:22 pm GMT+0000

വേങ്ങേരി ഓവർപാസ് പൂർണമായി തുറന്നു; രാമനാട്ടുകര–വെങ്ങളം ആറുവരി പാതയി...
Apr 25, 2025, 3:08 pm GMT+0000

കൂമുള്ളിയിലെ വാഹനാപകടം : ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ...
Apr 25, 2025, 2:31 pm GMT+0000

കൈനാട്ടിയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറു...
Apr 25, 2025, 2:05 pm GMT+0000

കോഴിക്കോട് യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തിയ സംഭവം ; സുഹൃത്തായ...
Apr 24, 2025, 3:53 pm GMT+0000

കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട തുടരുന്നു: രണ്ട് പേർ അറസ്റ്റിൽ
Apr 24, 2025, 3:05 pm GMT+0000

വടകര–മാഹി കനാൽ: മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു; എടുക്കുന്ന ...
Apr 24, 2025, 2:18 pm GMT+0000