മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എഞ്ചീനിയറുടെ കാര്യാലയത്തിൽ ഓവർസിയറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 5ന് ചൊവാഴ്ച്‌ച രാവിലെ 11.00 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളും പകർപ്പ് സഹിതം മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണമെന്ന് അധികൃതർ അറിയിച്ചു.
മണിയൂർ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു : അഭിമുഖം ആഗസ്റ്റ് 5 ന്
 
                            
                            Jul 28, 2025, 1:15 pm GMT+0000
                                                        
                                                            
							payyolionline.in
                        
                    
        
					 ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ 
       
                       
 നന്മ പയ്യോളി മേഖല സമ്മേളനം; പ്രസിഡൻ്റ് സി കെ രാജൻ, സെക്രട്ടറി അരുൺ എ.കെ പാറോൽ ..
     
    
                
				  
 
                                             
                                             
                                             
                                             
                                             
                                            