മണിയൂർ മങ്കര പടിഞ്ഞാറെ തോരത്ത് മൊയ്തീൻ നിര്യാതനായി

news image
May 9, 2025, 3:56 pm GMT+0000 payyolionline.in

മണിയൂർ : മങ്കര പടിഞ്ഞാറെ തോരത്ത് പി.ടി മൊയ്തീൻ  ( 72 ) നിര്യാതനായി. ദീർഘകാലം യു എ ഇ യിൽ പ്രവാസി ആയിരുന്നു. ഭാര്യ: ജമീല. മക്കൾ: ജാസ്മിൻ, ജംഷില, മജാസ്. മരുമക്കൾ: അഫ്സൽ വെള്ളികുളങ്ങര, ഷബീർ തച്ചൻകുന്ന്. സഹോദരങ്ങൾ :പരേതനായ അമ്മദ്, പരേതനായ കുഞ്ഞബ്ദുള്ള, അസൈനാർ , പരേതയായ കുഞ്ഞാമി, പരേതയായ കുഞ്ഞയിഷ, മറിയം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe