മണ്ണാണ്ടി നിസാർ അന്തരിച്ചു

news image
Mar 7, 2026, 8:17 am GMT+0000 payyolionline.in

പള്ളിക്കര: മണ്ണാണ്ടി നിസാർ (52) അന്തരിച്ചു. ഭാര്യ താജുനിസയാണ്. മക്കൾ: യാസീൻ, സിനാൻ.
ഖബറടക്കം ഇന്ന് വൈകുന്നേരം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe