തച്ചൻകുന്ന്: പാറമ്മൽ മനയത്ത് കുഞ്ഞബ്ദുള്ള (78) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, മുഹമ്മദ്, കദീജ, ആയിഷ.
മരുമക്കൾ: നജാദ്, സഹദ്, റമീസ്.
ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക് 2:30-ന് ചരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മനയത്ത് കുഞ്ഞബ്ദുള്ള നിര്യാതനായി
Mar 12, 2026, 6:57 am GMT+0000
payyolionline.in
