കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് പുതിയോട്ടിൽ കണാരൻ ഉദ്ഘാടനം ചെയ്തു. എ.വി. സത്യൻ, സി.കെ.രാജൻ, സി.കെ.ദാസൻ, വി.പി. പങ്കജാക്ഷൻ, കെ.എം.രാജേഷ്, എൻ സത്യൻ, ഗിരീഷ് നടുക്കണ്ടി, ടി.കെ.അജിത് കുമാർ , എൻ.കെ.ശിവൻ സംബന്ധിച്ചു.
മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Apr 4, 2025, 3:42 pm GMT+0000
payyolionline.in
എസി പൊട്ടിത്തെറിക്കുന്നത് അശ്രദ്ധ കാരണം; വേനല്ക്കാലത്ത് ശ്രദ്ധിക്കേണ്ട കാര് ..
നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം