മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.മൂന്നു ദിവസം മുൻപ് കല്യാണിൽ 47-കാരിയായ മറ്റൊരു സ്ത്രീ കോവിഡ് കാരണം മരിച്ചിരുന്നു. ഇതോടെ കെഡിഎംസി കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ് . അതേസമയം, കല്യാൺ ഡോംബിവ്ലി നഗരസഭാ മേഖലയിൽ ഇതുവരെ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.ഡോംബിവ്ലിയിൽ മരിച്ച സ്ത്രീയെ ചില അസുഖങ്ങളുമായി മേയ് 24-ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൽവയിലെ സർക്കാരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങളോടൊപ്പം പക്ഷാഘാതവും ബാധിച്ചിരുന്ന സ്ത്രീ കോവിഡ് കുത്തിവെപ്പ് നടത്തിയിരുന്നില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
- Home
- Latest News
- മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
Share the news :

May 30, 2025, 4:38 am GMT+0000
payyolionline.in
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവസ്ഥ മുന്നറ ..
Related storeis
സ്കൂൾ സമയ മാറ്റം; സര്ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി...
Jul 25, 2025, 4:14 pm GMT+0000
ഗോവിന്ദച്ചാമിയെ ജയില് മാറ്റും; കണ്ണൂര് സെന്ട്രല് ജയിലില് നിന്ന...
Jul 25, 2025, 3:59 pm GMT+0000
‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആ...
Jul 25, 2025, 3:40 pm GMT+0000
കോഴിഫാമില് നിന്ന് ഷോക്കേറ്റ് സഹോദരങ്ങള് മരിച്ചു
Jul 25, 2025, 3:26 pm GMT+0000
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരു...
Jul 25, 2025, 6:50 am GMT+0000
‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെ...
Jul 25, 2025, 6:47 am GMT+0000
More from this section
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം
Jul 25, 2025, 5:41 am GMT+0000
കരിയർ ബ്രിഡ്ജ് കോഴ്സുമായി എസ്.സി.ഇ.ആർ.ടി
Jul 25, 2025, 5:27 am GMT+0000
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവ...
Jul 24, 2025, 3:58 pm GMT+0000
ജോലിക്കാരായ സ്ത്രീകള്ക്ക് സര്ക്കാരിന്റെ കരുതല്; വരുന്നു 10 വര്ക...
Jul 24, 2025, 3:48 pm GMT+0000
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..; വഴിതെറ്റി കാർ വീണത് തോട്ടിലേക്ക്; ദമ്പത...
Jul 24, 2025, 3:41 pm GMT+0000
മാഹിയിൽ നിന്ന് മദ്യപിച്ച് യുവതി കെഎസ്ആർടിസിയിൽ കയറി, പിൻ സീറ്റിലിരു...
Jul 24, 2025, 2:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർ...
Jul 24, 2025, 1:45 pm GMT+0000
നടപ്പാതയിലൂടെപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Jul 24, 2025, 7:41 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
Jul 24, 2025, 6:42 am GMT+0000
വിപഞ്ചികയുടെ മരണം കഴുത്ത് മുറുകിയെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Jul 24, 2025, 6:21 am GMT+0000
വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപ...
Jul 24, 2025, 6:01 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000
‘ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാ, ശബ്ദം പോകു...
Jul 23, 2025, 4:36 pm GMT+0000
ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പൊലീസ് അന്...
Jul 23, 2025, 12:44 pm GMT+0000