മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, കെ.വി. കെ. സുബൈർ എന്നിവർ സംസാരിച്ചു.

Oct 31, 2025, 12:53 am IST