മൂടാടി ഗ്രാമ പഞ്ചായത്ത് 9 ാം വാർഡിലെ കുയിപ്പയിൽ താഴ റോഡ് ഉദ്ഘാടനം

news image
Sep 16, 2025, 9:19 am GMT+0000 payyolionline.in

മൂടാടി : ബഹു MLA കാനത്തിൽ ജമീല അവർ കളുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ കുയിപ്പയിൽ താഴ റോഡ് ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില ,A ExE സതീശൻ .ഹാർബർ എഞ്ചീനിയറിംഗ് വകുപ്പ്. ശ്രീലക്ഷി – (AE ) സുധീഷ് (അസിസ്റ്റൻ ൻ്റ് സെക്രട്ടറി .MGP മൂടാടി )രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിനു. പി. , രാഘവൻ പി.എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലത . കെ. പി സ്വാഗതവും കൺവീനർ രവീന്ദ്രൻ കെ. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe