മൂരാട് ഓയിൽമില്ലിന് സമീപം കുന്നുമ്മൽ ദാസൻ (കേളപ്പൻ) നിര്യാതനായി.

news image
Sep 10, 2026, 5:17 am GMT+0000 payyolionline.in

ഇരിങ്ങൽ: മൂരാട് ഓയിൽമില്ലിന് സമീപം കുന്നുമ്മൽ ദാസൻ (കേളപ്പൻ) (64) നിര്യാതനായി. ഭാര്യ:ഗിരിജ, മക്കൾ: വിപിൻദാസ്,വിജിഷ, മരുമകൻ:അഭിലാഷ് (പുതുപ്പണം). സഹോദരങ്ങൾ:ശാരദ,ദേവി,രാമൻ, പരേതരായ ദാമോദരൻ,കണ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe