മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു

news image
Jun 22, 2025, 4:08 am GMT+0000 payyolionline.in

പയ്യോളി : മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു . ക്രിതിക ബസും സ്നേഹിതൻ ബസുമാണ് കൂട്ടിയിടിച്ചത് . ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. വീതിയുള്ള റോഡായതിനാൽ മത്സരയോട്ടം പതിവാണ് . കഴിഞ്ഞ ദിവസമാണ് നന്തി മേൽപ്പാലത്തിൽ രണ്ട് സ്വകാര്യ ബസ്സുകൾ നേർക്കു നേർ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരും ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe