മേപ്പയ്യൂർ: മേപ്പയ്യൂരിലെ സംയുക്ത മോട്ടോർ തൊഴിലാളികളുടെ കോർഡിനേഷൻ മേപ്പയ്യൂർ ഇ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി വിനോദൻ അധ്യക്ഷനായി. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, മുജീബ് കോമത്ത്, അൻസിഫ് കല്ലേരി, കെ.കെ ഷിജു, സഞ്ജയ് കൊഴുക്കല്ലൂർ, ബാബുരാജ് പുളിക്കൂൽ, കെ.പി രജനീഷ് എന്നിവർ സംസാരിച്ചു.നേത്ര വിഭാഗം ഡോക്ടർമാരായ സി.എസ്.അഞ്ജു, ക്രിസ് മാത്യു കോശി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി
മോട്ടോർ തൊഴിലാളികൾ മേപ്പയ്യൂരിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
payyolionline.in
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, ബ്രോഷ ..
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
