മേലടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം; അഭിമുഖം മെയ് 9ന്

news image
Apr 28, 2025, 11:00 am GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ളോക്ക് പഞ്ചായത്ത് 25-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്‍റര്‍ റിസോഴ്സ് സെന്ററില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.വിമന്‍ സ്റ്റഡീസ് , ജേന്ദര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക് , സൈക്കോളജി, സോഷ്യോളജി വിഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം.അഭിമുഖം മെയ് 9നു രാവിലെ 11 മണിക്ക് മേലടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കും. ആത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടു ഹാജരാകേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446567648

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe