പയ്യോളിയിൽ പി. വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

news image
Jul 17, 2023, 4:16 am GMT+0000 payyolionline.in

പയ്യോളി :മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11 ആം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.

പി ബാലകൃഷ്ണൻ വടക്കയിൽ ഷഫീഖ് കെ.ടി വിനോദൻ പുത്തുകാട്ട് രാമകൃഷ്ണൻ പടന്നയിൽ പ്രഭാകരൻ എം ടി മോളി ഗീത ശ്രീജിത്ത് .സനൂപ് കോമത്ത് എൻ.എം മനോജ് തൊടുവയൽ സദാനന്ദൻ പി.എം അഷറഫ് ഏഞ്ഞിലാടി അഹമ്മദ് സംസാരിച്ചു അൻവർ കാ യിരികണ്ടി സ്വാഗതവും ഇ സൂരജ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe