ചെന്നൈ: മലയാളി യുവതി തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്. ഭർത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ
യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ
Share the news :
Jul 31, 2025, 12:15 pm GMT+0000
payyolionline.in
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ച ..
കൊച്ചുകുഞ്ഞുങ്ങൾക്കായി മേക്അപ് ഉൽപന്നങ്ങൾ വാങ്ങുന്നവരറിയാൻ
Related storeis
മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസ് കണ്ടെത്തി
Feb 5, 2026, 8:39 am GMT+0000
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്...
Feb 5, 2026, 7:42 am GMT+0000
പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു
Feb 5, 2026, 7:37 am GMT+0000
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
More from this section
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
ശബരിമലയിൽ ആടിയ നെയ്യ് വിൽപന: ദേവസ്വം ജീവനക്കാരൻ ...
Feb 5, 2026, 4:02 am GMT+0000
കണ്ണൂർ റൂട്ടിൽ രാത്രി ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ...
Feb 5, 2026, 3:59 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണ...
Feb 5, 2026, 3:44 am GMT+0000
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000
എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയ...
Feb 4, 2026, 2:01 pm GMT+0000
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ...
Feb 4, 2026, 1:08 pm GMT+0000
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
