കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് വ്യാഴാഴ്ച അതതു ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.

