ചെന്നൈ: റെയില്വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്സ് വേണ്ട, പിടികൂടിയാല് പിഴയടക്കേണ്ടിവരും. റെയില്വേ സ്റ്റേഷനുകള്, തീവണ്ടികള്, ട്രാക്കുകള് തുടങ്ങിയ ഇടങ്ങളിലെ റീല്സ് ചിത്രീകരണം അപകടങ്ങള്ക്കുള്പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്വെ നടപടികള് കര്ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്പ്പെട്ടാല് 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില് റീല്സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്പ്പെട്ടാല് റെയില്വെ സുരക്ഷാ നിയമങ്ങള് അനുസരിച്ച് അറസ്റ്റ് ഉള്പ്പെടെയുള്ള നിയമനടപടികള് സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്വേയുടെ മുന്നറിയിപ്പ്. റെയില്വെ സ്റ്റേഷനുകളില് റീല്സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്വേ അധികൃതര്, റെയില്വെ പോലീസ്, റെയില്വെ സംരക്ഷണ സേനാംഗങ്ങള് എന്നിവര്ക്കും നിര്ദേശം നല്കിയിട്ടുണ്ട്, കൂടാതെ സിസിടിവി കാമറകള് വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. നിലവില്, റെയില്വേ സ്റ്റേഷനുകളില്വെച്ച് ഫോട്ടോയെടുക്കാന് മാത്രമേ അനുമതിയുള്ളൂ. മൊബൈല് ഫോണുകളില് ഉള്പ്പെടെ വീഡിയോ ചിത്രികരിക്കാന് അനുമതിയില്ല.
- Home
- Latest News
- റെയില്വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്സ് എടുത്താൽ 1000 രൂപ പിഴ
റെയില്വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്സ് എടുത്താൽ 1000 രൂപ പിഴ
Share the news :
Jul 26, 2025, 4:38 pm GMT+0000
payyolionline.in
അറിയാം 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറും പുതുക്കിയ സമയക്രമവും
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർശനം, മറ്റു ..
Related storeis
പാലക്കാട് അരുംകൊല: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Oct 29, 2025, 6:58 am GMT+0000
രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്ക്ക് ബോംബ് ഭീഷണി; പൊലീസും ബോ...
Oct 29, 2025, 6:26 am GMT+0000
ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ; നി...
Oct 29, 2025, 6:18 am GMT+0000
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
Oct 29, 2025, 5:37 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Oct 29, 2025, 5:34 am GMT+0000
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐ.ആര്.പി.സി വളന്റിയര്ക്ക് കുത്തേറ്റു; പ...
Oct 29, 2025, 5:31 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർ...
Oct 28, 2025, 4:31 pm GMT+0000
ആകാശത്ത് വിമാനത്തിനുള്ളിൽ ആക്രമണം: ഇന്ത്യാക്കാരൻ 2 കൗമാരക്കാരെ ഫോർക...
Oct 28, 2025, 3:47 pm GMT+0000
മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം; വിവിധ തീരങ്ങളിൽ മത്സ്യബന്...
Oct 28, 2025, 3:37 pm GMT+0000
മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക്; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറി...
Oct 28, 2025, 3:34 pm GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്...
Oct 28, 2025, 3:31 pm GMT+0000
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്...
Oct 28, 2025, 12:08 pm GMT+0000
‘വോട്ടര് പട്ടികതീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടു...
Oct 28, 2025, 12:06 pm GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം: ആരോഗ്യ വകുപ്പിന്റെയും ഐസിഎംആറിന്റെയും സം...
Oct 28, 2025, 11:46 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റി...
Oct 28, 2025, 11:06 am GMT+0000
ട്വിസ്റ്റ്… ട്വിസ്റ്റ്; ഉച്ചയ്ക്ക് ശേഷം സ്വര്ണവിലയില് വലിയ മാറ്റം
Oct 28, 2025, 10:53 am GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട...
Oct 28, 2025, 10:01 am GMT+0000
കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് യുവാവിന് പരിക്ക്
Oct 28, 2025, 9:57 am GMT+0000
നാദാപുരത്ത് കുട്ടിഡ്രൈവർമാരുടെ ഇരുചക്രവാഹന യാത്ര വർധിക്കുന്നു; അപകടവും
Oct 28, 2025, 9:19 am GMT+0000
വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
Oct 28, 2025, 9:14 am GMT+0000
വടകരയിലെ മധ്യവയസ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ
Oct 28, 2025, 8:20 am GMT+0000
