പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന് സമീപം അഞ്ചിടങ്ങളിൽ നിന്നാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആ൪പിഎഫും ഒറ്റപ്പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജനമായ സ്ഥലത്തായതിനാൽ പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
- Home
- Latest News
- റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന
റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന
Share the news :
Jul 22, 2025, 2:16 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒ ..
വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്ഷിതർ
Related storeis
വയോധികയുടെ ദുരിതം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
Oct 25, 2025, 6:21 am GMT+0000
നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ
Oct 25, 2025, 6:19 am GMT+0000
ദീപാവലി കഴിഞ്ഞിട്ടും പടക്കം പൊട്ടിക്കൽ തുടരുന്നു; മുംബൈയിൽ വായുമലി...
Oct 25, 2025, 6:05 am GMT+0000
സപ്ലൈകോയ്ക്ക് 50 കോടി രൂപ കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവ...
Oct 25, 2025, 5:54 am GMT+0000
എറണാകുളം കാലടിയിൽ അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ...
Oct 25, 2025, 4:30 am GMT+0000
ആരാധകര്ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്റീന ടീം നവം...
Oct 25, 2025, 4:24 am GMT+0000
More from this section
ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
Oct 24, 2025, 1:22 pm GMT+0000
ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ...
Oct 24, 2025, 11:23 am GMT+0000
സുരക്ഷാ വീഴ്ച: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘ...
Oct 24, 2025, 11:16 am GMT+0000
ഒക്ടോബർ 26 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
Oct 24, 2025, 11:13 am GMT+0000
പേരാമ്പ്രയില് ഓട്ടോ ഡ്രൈവര് തോട്ടില് മരിച്ച നിലയില്
Oct 24, 2025, 10:53 am GMT+0000
വടകര കുനിങ്ങാട് കിണറ്റിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെട...
Oct 24, 2025, 10:48 am GMT+0000
മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം, കോഴിപ്പോര് സാംസ്...
Oct 24, 2025, 10:43 am GMT+0000
കോയമ്പത്തൂരിൽ നിന്നെത്തിയ കാറിലുണ്ടായിരുന്നത് രണ്ടരക്കോടിയിലേറെ തു...
Oct 24, 2025, 10:37 am GMT+0000
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; ഓട്ടോറിക്ഷയ...
Oct 24, 2025, 10:36 am GMT+0000
ശ്രദ്ധക്ക്, വൈകിട്ട് 4 ന് സൈറണുകൾ മുഴങ്ങും, ദുരന്ത നിവാരണ അതോറിറ്റി...
Oct 24, 2025, 10:05 am GMT+0000
സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്; തലസ്ഥാനത്തെ ഈ നദികളിൽ യെല്...
Oct 24, 2025, 9:00 am GMT+0000
ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
Oct 24, 2025, 8:49 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ ലഗേജ് മറന്നുവെച്ചോ ? തിരികെ കിട്ടാൻ എവിടെ പരാ...
Oct 24, 2025, 8:05 am GMT+0000
പേരാമ്പ്ര സംഘര്ഷം; പിരിച്ചു വിടാന് നോട്ടീസ് കിട്ടിയ ആളെ വടകരയിൽ ന...
Oct 24, 2025, 7:54 am GMT+0000
കാറ്റും മഴയും, അടുത്ത മൂന്ന് മണിക്കൂറിലേക്ക് മാത്രം മൂന്ന് ജില്ലകളി...
Oct 24, 2025, 7:25 am GMT+0000

