റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തുറയൂർ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ അന്തരിച്ചു

news image
Apr 11, 2026, 1:33 pm GMT+0000 payyolionline.in

പയ്യോളി: തുറയൂർ കുലുപ്പ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ (77) അന്തരിച്ചു. സതേൺ റെയിൽവേയിലെ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധ. മക്കൾ: സുനിൽകുമാർ (സി.പി.ഐ.എം ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റി അംഗം, വിയ്യഞ്ചിറ ബ്രാഞ്ച് സെക്രട്ടറി), സുബീഷ് (യുവ സ്റ്റുഡിയോ, പയ്യോളി), സുബിത. മരുമക്കൾ: പവിത (അങ്കണവാടി വർക്കർ, പുത്തൂർക്കടവ്), പ്രിൻസിത (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), ബിജു (പി.ടി.എസ് ഗവ. ജി.എൽ.പി സ്കൂൾ, പെരുവച്ചേരി). സഹോദരൻ: കുമാരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe