തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചു. 20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
Apr 4, 2024, 12:21 pm GMT+0000
payyolionline.in
നരബലി, നന്തൻകോട് കൂട്ടക്കൊല, അരുണാചലിലെ ദുരൂഹമരണം; അന്ധവിശ്വാസത്തിന്റെ പേരിൽ ..
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന