കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സി.പി.ഐ. ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, എൻ.കെ. വിജയഭാരതി, ബി. ദർശിത്ത്, എന്നിവർ നേതൃത്വം നൽകി.
വഖഫ് നിയമ ഭേദഗതി ബില്ല്; കൊയിലാണ്ടിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം

Apr 12, 2025, 2:17 pm GMT+0000
payyolionline.in
ദേശീയപാത: രാമനാട്ടുകര – വെങ്ങളം ബൈപാസ് വിഷുവിനു മുൻപു തുറക്കും; ഗതാഗതക്കുരുക് ..
ഭൂമി തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ വിജില ..