തിരുവനന്തപുരം: വര്ക്കല ചെറുന്നിയൂരില് തൊഴിലുറപ്പ് തൊഴിലാളികള്ക്കിടയിലേയ്ക്ക് കാര് പാഞ്ഞു കയറി വയോധികയ്ക്ക് ദാരുണാന്ത്യം. പാലച്ചിറ സ്വദേശി ശാന്തയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള് റോഡരികില് വിശ്രമിക്കുമ്പോള് നിയന്ത്രണം വിട്ട കാര് ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കിളിവല്ലൂര് സ്വദേശി സുകേശന് എന്നയാളാണ് കാറോടിച്ചിരുന്നത്. ശാന്തയെ ഉടന് തന്നെ പാരിപ്പള്ളി മെഡിക്കല് കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റ് തൊഴിലാളികള് ഓടിമാറിയതിനാല് ആര്ക്കും പരുക്കില്ല.
- Home
- Latest News
- വര്ക്കലയില് തൊഴിലുറപ്പ് തൊഴിലാളികള്ക്ക് ഇടയിലേക്ക് കാര് ഇടിച്ചുകയറി; ഒരു മരണം
വര്ക്കലയില് തൊഴിലുറപ്പ് തൊഴിലാളികള്ക്ക് ഇടയിലേക്ക് കാര് ഇടിച്ചുകയറി; ഒരു മരണം
Share the news :

Jun 6, 2025, 2:08 pm GMT+0000
payyolionline.in
കിടത്തി ചികിത്സയിലല്ലാത്ത രോഗികൾക്കും ഇനി ജിഎസ്ടി ഇളവ്; ഒട്ടേറെ പേർക്ക് ആശ്വാ ..
ഒരു ലക്ഷത്തിന്റെ സ്വര്ണം പണയം വച്ചാല് 10,000 രൂപ അധികം ലഭിക്കും; സ്വര്ണ പണ ..
Related storeis
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവ...
Jul 24, 2025, 3:58 pm GMT+0000
ജോലിക്കാരായ സ്ത്രീകള്ക്ക് സര്ക്കാരിന്റെ കരുതല്; വരുന്നു 10 വര്ക...
Jul 24, 2025, 3:48 pm GMT+0000
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..; വഴിതെറ്റി കാർ വീണത് തോട്ടിലേക്ക്; ദമ്പത...
Jul 24, 2025, 3:41 pm GMT+0000
മാഹിയിൽ നിന്ന് മദ്യപിച്ച് യുവതി കെഎസ്ആർടിസിയിൽ കയറി, പിൻ സീറ്റിലിരു...
Jul 24, 2025, 2:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർ...
Jul 24, 2025, 1:45 pm GMT+0000
നടപ്പാതയിലൂടെപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Jul 24, 2025, 7:41 am GMT+0000
More from this section
വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപ...
Jul 24, 2025, 6:01 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000
‘ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാ, ശബ്ദം പോകു...
Jul 23, 2025, 4:36 pm GMT+0000
ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പൊലീസ് അന്...
Jul 23, 2025, 12:44 pm GMT+0000
‘കിട്ടിയത് മറ്റാരുടെയോ മൃതദേഹം’; എയർ ഇന്ത്യ അപകടത്തിൽ മരിച്ച യു.കെ ...
Jul 23, 2025, 12:37 pm GMT+0000
മൺസൂൺ ബംപർ ഈ നമ്പറിന്; 10 കോടിയുടെ ആ ഭാഗ്യവാൻ ആര്?
Jul 23, 2025, 11:52 am GMT+0000
പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ; ഇന്ന് മുതൽ 4...
Jul 23, 2025, 11:28 am GMT+0000
വന്തോതില് ഉയര്ന്ന് വിവാഹച്ചെലവുകള്; കേരളത്തില് ഒരു വര്ഷം ചെലവ...
Jul 23, 2025, 4:56 am GMT+0000
‘അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ തിരുവനന്തപുരത്...
Jul 23, 2025, 4:51 am GMT+0000
‘ഒന്ന് കാണാൻ വേണ്ടി ഓടിവന്നതാ, വി എസിനെ കണ്ടിട്ടാ കൊടി എടുത്തത്; വി...
Jul 23, 2025, 4:19 am GMT+0000
പോയാൽ 250 രൂപ, കിട്ടിയാൽ കീശയിൽ 10 കോടി ! മൺസൂൺ ബമ്പർ BR-104 ലോട്ടറ...
Jul 23, 2025, 4:01 am GMT+0000
തിക്കോടി കോഴിപ്പുറം കോറോത്ത് റസാക്ക് അന്തരിച്ചു
Jul 23, 2025, 2:26 am GMT+0000
ഒരുങ്ങി വേലിക്കകത്ത് വീട്, തിങ്ങി പാതയോരം, വഴിനീളെ ഫ്ലക്സുകൾ, വിഎസി...
Jul 22, 2025, 3:09 pm GMT+0000
വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്...
Jul 22, 2025, 2:24 pm GMT+0000