കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് കാലടി പൊലീസിന്റെ പിടിയിലായത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്. നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേനെ നിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കച്ചേരിപ്പടി ഭാഗത്തുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ച തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുചക്രവാഹനവും പ്രതി ധരിച്ച ഹെൽമെറ്റും, റെയിൻ കോട്ടും മാസ്ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ട്.
- Home
- Latest News
- വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ചു; പ്രതി പിടിയില്‍
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ചു; പ്രതി പിടിയില്‍
Share the news :
Nov 4, 2025, 4:13 pm GMT+0000
payyolionline.in
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക് ..
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു; പ്രമുഖ നേ ..
Related storeis
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത...
Feb 2, 2026, 5:23 pm GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യവുമാ...
Feb 2, 2026, 5:02 pm GMT+0000
പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
Feb 2, 2026, 3:43 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തും
Feb 2, 2026, 3:27 pm GMT+0000
പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക...
Feb 2, 2026, 2:26 pm GMT+0000
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Feb 2, 2026, 2:11 pm GMT+0000
More from this section
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
Feb 2, 2026, 12:55 pm GMT+0000
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി...
Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്...
Feb 2, 2026, 11:02 am GMT+0000
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ട് -മിൽമ ചെയർമാൻ
Feb 2, 2026, 10:08 am GMT+0000
സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം
Feb 2, 2026, 10:05 am GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ
Feb 2, 2026, 4:37 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ...
Feb 2, 2026, 4:25 am GMT+0000
ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ കവരുമോ? മുന്നറിയിപ്പ് ബോർഡുകളില്ലാതെ വട...
Feb 2, 2026, 4:16 am GMT+0000
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനാപകടം ; ഒരാൾ മര...
Feb 2, 2026, 3:58 am GMT+0000
അപൂർവ ധാതു ഇടനാഴി ചൈനയോടുള്ള പ്രതിരോധം; നിർദേശിച്ചത് കേരളം, കിട്ടി ...
Feb 2, 2026, 3:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
