നന്തിബസാർ: വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വടക്കയിൽ ദേവി (73) അന്തരിച്ചു. പരേതനായ നാരായണന്റെ ഭാര്യയാണ്.മക്കൾ: സജിത്ത്, ഷൈനി. മരുമക്കൾ: വിനോദ് പറവട്ടക്കുനി, അഞ്ജലി (ഓമശ്ശേരി). സഹോദരങ്ങൾ: കരുണൻ, രാജൻ, രാധാകൃഷ്ണൻ, പരേതരായ ഗോപാലൻ, നാരായണി, നാരായണൻ.
വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വടക്കയിൽ ദേവി (73) അന്തരിച്ചു.
Jun 26, 2026, 3:23 am GMT+0000
payyolionline.in
മൂരാട് വാഹനാപകടം ; മറ്റൊരു കാറിലെ ഡാഷ് ക്യാം ദൃശ്യങ്ങൾ – വീഡിയോ
ഫാസിസത്തിൽനിന്ന് ഇന്ത്യയെ രക്ഷിക്കാൻ മതേതര പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടാകണം: മനയത ..
