വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ശക്തിപ്രകടനം

news image
May 14, 2026, 1:54 pm GMT+0000 payyolionline.in

മേപ്പയ്യൂർ: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ ശക്തിപ്രകടനം നടത്തി.

യു.ഡി.എഫ് നേതാക്കളായ ഇ. അശോകൻ, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, കെ.പി. വേണുഗോപാൽ, ടി.കെ.എ. ലത്തീഫ്, മുജീബ് കോമത്ത്, കെ.എം.എ. അസീസ്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.കെ. അബ്ദുറഹിമാൻ, മുഹമ്മദ് ചാവട്ട്, സി.എം. ബാബു, സി.പി. നാരായണൻ, ഷബീർ ജന്നത്ത്, ഷർമിന കോമത്ത്, ആത്തേരി കമല, രാജേഷ് കൂനിയത്ത്, എം.കെ. ഫസലുറഹ്മാൻ, റിഞ്ചു രാജ്, സുരേഷ് മുന്നൊടി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe