പാലക്കാട്: കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) അന്തരിച്ചു. വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ ആ ഘട്ടത്തിൽ ആശുപത്രിയിൽ പോവുകയോ വാക്സീനെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
- Home
- Latest News
- വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Share the news :

May 26, 2025, 4:26 pm GMT+0000
payyolionline.in
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മേൽക്കൂരയും ..
ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
Related storeis
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു
Sep 12, 2025, 5:12 pm GMT+0000
‘സംസ്ഥാനത്ത് എസ്ഐആർ ആരംഭിച്ചു; നടപടികൾ സുതാര്യം, ആശങ്കവേണ്ട; യോഗ്യത...
Sep 12, 2025, 4:49 pm GMT+0000
ചെറുവത്തൂരിൽ വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പി...
Sep 12, 2025, 4:38 pm GMT+0000
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം
Sep 12, 2025, 2:54 pm GMT+0000
More from this section
ഇലക്ട്രിക് വാഹന ചാര്ജിങ്ങിനും പണമടയ്ക്കാനും ഏകീകൃത പ്ലാറ്റ്ഫോം, ച...
Sep 12, 2025, 2:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്...
Sep 12, 2025, 1:05 pm GMT+0000
ദേശീയപാതയിൽ കൈനാട്ടിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പ...
Sep 12, 2025, 12:14 pm GMT+0000
കാസർകോട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി, ഗുരു...
Sep 12, 2025, 12:01 pm GMT+0000
വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയ...
Sep 12, 2025, 11:00 am GMT+0000
ഇഎംഐ അടവ് മുടങ്ങിയോ എങ്കിൽ നിങ്ങളുടെ ഫോൺ ലോക്ക് ആകും: റിമോട്ട് ലോക്...
Sep 12, 2025, 10:31 am GMT+0000
മുക്കത്തെ മൂണ്ലൈറ്റ് സ്പായിൽ മോഷണം: ഒരാൾ അറസ്റ്റിൽ
Sep 12, 2025, 10:22 am GMT+0000
ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പിക്സൽ 9 ഇത്രയും വില കുറഞ്ഞ് കിട്ടുമെന്ന...
Sep 12, 2025, 9:59 am GMT+0000
E20 ഇന്ധനം ധൈര്യമായി ഉപയോഗിച്ചോ വാറണ്ടി തരാമെന്ന് മഹീന്ദ്ര മുതലാളി
Sep 12, 2025, 9:15 am GMT+0000
മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം; പരാത...
Sep 12, 2025, 9:11 am GMT+0000
യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായ...
Sep 12, 2025, 8:59 am GMT+0000
അമീബിക് മസ്തിഷ്കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ; കേസുക...
Sep 12, 2025, 8:54 am GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Sep 12, 2025, 8:48 am GMT+0000
കോഴിക്കോട് ബീച്ചിൽ കണ്ട ആൺകുട്ടിയെ ഒപ്പം കൂട്ടി, ലോഡ്ജിൽ കൊണ്ടുപോയ...
Sep 12, 2025, 6:49 am GMT+0000
ഗിബ്ലിക്ക് ശേഷം പുതിയ ട്രെന്റ് ‘നാനോ ബനാന’; ഫോട്ടോ ജെന...
Sep 12, 2025, 6:45 am GMT+0000