സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 90,200 രൂപയിലെത്തി. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഇന്നലെ രണ്ടു തവണ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരിന്നു രൂപയുമായിരുന്നുസ്വര്ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
- Home
- Latest News
- വീണു പക്ഷെ തളർന്നില്ല: സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തിന് മുകളില്‍ തന്നെ
വീണു പക്ഷെ തളർന്നില്ല: സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തിന് മുകളില്‍ തന്നെ
Share the news :
Nov 1, 2025, 5:43 am GMT+0000
payyolionline.in
പെൻഷൻ പരിഷ്കാരനടപടികൾ ആരംഭിക്കാത്ത സർക്കാരിനെതിരെ തെരഞ്ഞെടുപ്പിനായി സജ്ജരാകണം ..
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകും; 23കാരനായ ഹാക്കർ പിടിയിൽ
Related storeis
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്, വീണ്ടും അപകട സാ...
Nov 1, 2025, 9:56 am GMT+0000
കാറുമായി 16കാരന്റെ പരാക്രമം; ഇടിച്ചത് ഒട്ടേറെ വാഹനങ്ങളിൽ, വയോധികയ്ക...
Nov 1, 2025, 9:45 am GMT+0000
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥ...
Nov 1, 2025, 8:30 am GMT+0000
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന...
Nov 1, 2025, 8:03 am GMT+0000
‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’...
Nov 1, 2025, 7:44 am GMT+0000
ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്...
Nov 1, 2025, 7:41 am GMT+0000
More from this section
സൈബര്‍ തട്ടിപ്പിനെതിരെ ‘സൈ ഹണ്ട്’: 27 പേർ കസ്റ്റഡിയിൽ, 20 കേസുകള്‍ ...
Nov 1, 2025, 6:23 am GMT+0000
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകും; 23കാരനായ ഹാക്കർ പിടിയിൽ
Nov 1, 2025, 6:03 am GMT+0000
വീണു പക്ഷെ തളർന്നില്ല: സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തി...
Nov 1, 2025, 5:43 am GMT+0000
പെൻഷൻ പരിഷ്കാരനടപടികൾ ആരംഭിക്കാത്ത സർക്കാരിനെതിരെ തെരഞ്ഞെടുപ്പിനായി...
Nov 1, 2025, 5:25 am GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി
Nov 1, 2025, 5:00 am GMT+0000
സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികം: കൊയിലാണ്ടിയിൽ ലഹരിക്കെതിരെ കൂട്ട...
Nov 1, 2025, 4:54 am GMT+0000
സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു.
Nov 1, 2025, 4:37 am GMT+0000
ആശാനികേതൻ സന്ദർശിച്ച് എൻഎസ്എസ് വോളന്റിയെഴ്സ്
Oct 31, 2025, 4:55 pm GMT+0000
സ്വത്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തീപട...
Oct 31, 2025, 4:49 pm GMT+0000
ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും; പ്രതിദിനം 70,00...
Oct 31, 2025, 4:42 pm GMT+0000
നവംബർ 1 മുതൽ ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; ̵...
Oct 31, 2025, 4:34 pm GMT+0000
വയനാട്ടിൽ പ്രായപൂർയാകാത്ത പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു;...
Oct 31, 2025, 4:28 pm GMT+0000
സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാ...
Oct 31, 2025, 4:20 pm GMT+0000
കീഴ്പ്പയ്യൂർ ഈന്ത്യാട്ട് തറുവയി അന്തരിച്ചു
Oct 31, 2025, 3:24 pm GMT+0000
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി
Oct 31, 2025, 11:47 am GMT+0000
