പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷോളയൂർ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന് ഷോളയൂർ മൂലക്കട റോഡിൽ വച്ചാണ് സെന്തിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടെ, നീലഗിരി ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. 60കാരനായ ജോയിയാണ് മരിച്ചത്. പന്തലൂരിനടുത്തുള്ള പിദര്‍കാട് വനംവകുപ്പ് ഓഫീസിന് എതിര്‍വശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാത്രി 8 മണിയോടെ തന്റെ വീടിനടുത്തുള്ള ഒരു കാപ്പിത്തോട്ടത്തിലൂടെ നടക്കുകയായിരുന്ന ജോയിയെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ വനംവകുപ്പ് പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യയേ മരണം സംഭവിച്ചു. കൃഷിപ്പണി ചെയ്തുവന്നിരുന്ന ജോയിയെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ആന ആക്രമിച്ചത്.
- Home
- Latest News
- വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
Share the news :
Jun 9, 2025, 5:51 am GMT+0000
payyolionline.in
പിതാവിന്റെ മരണത്തിൽ സംശയമുണ്ടെന്ന മകന്റെ പരാതിയെ തുടർന്ന് തുറയൂരിൽ മൃതദേഹം പു ..
ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു
Related storeis
ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയ നിലയിൽ
Feb 5, 2026, 10:29 am GMT+0000
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒ...
Feb 5, 2026, 10:04 am GMT+0000
‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി ...
Feb 5, 2026, 9:36 am GMT+0000
അജിത് ഡോവൽ കടയിലെത്തി ചിപ്സും വാങ്ങി പോയി, വന്നതും പോയതും ആരുമറിഞ്ഞ...
Feb 5, 2026, 9:35 am GMT+0000
മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസ് കണ്ടെത്തി
Feb 5, 2026, 8:39 am GMT+0000
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
More from this section
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയു...
Feb 5, 2026, 5:38 am GMT+0000
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹ...
Feb 5, 2026, 5:28 am GMT+0000
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
ശബരിമലയിൽ ആടിയ നെയ്യ് വിൽപന: ദേവസ്വം ജീവനക്കാരൻ ...
Feb 5, 2026, 4:02 am GMT+0000
കണ്ണൂർ റൂട്ടിൽ രാത്രി ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ...
Feb 5, 2026, 3:59 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണ...
Feb 5, 2026, 3:44 am GMT+0000
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000

