വീമംഗലം യു പി സ്കൂൾ റിട്ട അധ്യാപിക   കെ യശോദ നിര്യാതയായി

news image
Jan 14, 2026, 10:08 am GMT+0000 payyolionline.in

കൊല്ലം : മൂടാടി  വീമംഗലം യു പി സ്കൂൾ റിട്ട അധ്യാപിക   കെ യശോദ ടീച്ചർ (94) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ( റിട്ട ഹെഡ്മാസ്റ്റർ വിയൂർ എൽപി സ്കൂൾ)
മക്കൾ: മൃദുല (റിട്ട  പോസ്റ്റോഫീസ്), മിനി, മനോജ് കുമാർ, പരേതനായ മുരളീധരൻ
മരുമക്കൾ: വിശ്വനാഥൻ( റിട്ട  പോസ്റ്റോഫീസ്, ഡയറക്ടർ കോഴിക്കോട് ടൗൺ ബാങ്ക്), അശോകൻ (റിട്ട  ഗ്രാമീണ് ബാങ്ക്), സിന്ധു (തൊടന്നൂർ), അനിത(പുറമേരി).
സംസ്കാരം നാളെ  ഒരു മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe