കൊയിലാണ്ടി: ശക്തമായ മഴയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി കോയാന്റെവളപ്പിൽ കിഴക്കേകാവ് ക്ഷേത്രത്തിന്റെ മുകളിലാണ് മരം വീണത്. ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്.

Oct 25, 2025, 12:49 pm IST