വടകര: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. കെ കെ രമ എംഎൽഎ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്റെ കാറിനു മുന്നിലേക്ക് ചാടി വീണത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി ഇവർക്ക് മറുപടി നൽകി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു.
- Home
- കോഴിക്കോട്
- ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
Share the news :

Aug 28, 2025, 9:54 am GMT+0000
payyolionline.in
കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും ജീവനൊടുക് ..
തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇ ..
Related storeis
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ...
Aug 31, 2025, 8:31 am GMT+0000
താമരശ്ശേരിചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് വീഴ...
Aug 31, 2025, 8:07 am GMT+0000
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
Aug 31, 2025, 6:54 am GMT+0000
റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎ...
Aug 31, 2025, 5:13 am GMT+0000
വടകരയില്‍ തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി
Aug 31, 2025, 5:00 am GMT+0000
ഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി...
Aug 30, 2025, 10:19 am GMT+0000
More from this section
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Aug 29, 2025, 12:06 pm GMT+0000
താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍
Aug 28, 2025, 12:45 pm GMT+0000
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത...
Aug 28, 2025, 9:54 am GMT+0000
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ...
Aug 28, 2025, 3:08 am GMT+0000
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് ...
Aug 28, 2025, 3:03 am GMT+0000
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു
Aug 27, 2025, 4:46 pm GMT+0000
ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, ; താമരശ്ശേരി ചുരത്...
Aug 27, 2025, 2:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നത...
Aug 27, 2025, 11:46 am GMT+0000
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചി...
Aug 26, 2025, 3:08 pm GMT+0000
മാവൂരിൽ പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി ...
Aug 26, 2025, 3:54 am GMT+0000
വിജിൽ തിരോധാനം ; പ്രതികൾ റിമാൻഡിൽ പ്രതികൾക്കായി പോലീസ് നൽകിയ കസ്റ്റ...
Aug 26, 2025, 2:50 am GMT+0000
കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറും; വരുന്നൂ 12 റോഡുകള്‍
Aug 25, 2025, 2:08 pm GMT+0000
താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി; എട്ട് വാഹനങ്ങള്‍ അപകടത...
Aug 25, 2025, 12:46 pm GMT+0000
രാവിലെ ഓഫീസിലെത്തി, ഉച്ചയായപ്പോൾ മരിച്ച നിലയില്‍; നാദാപുരം തൂണേരി ബ...
Aug 25, 2025, 12:39 pm GMT+0000
മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ ...
Aug 24, 2025, 3:07 pm GMT+0000