കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡിനിടെ ഓടിയതിന്റെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. അതേസമയം, ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും.ഓടിരക്ഷപ്പെട്ട ഷൈന്‍ തിരിച്ചെത്തി ഓട്ടത്തിന്റെ കാരണം അറിയിക്കണമെന്ന നിലപാടിലാണ് പൊലീസ്. നേർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഓട്ടത്തിന്റെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
- Home
- Latest News
- ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്, നിയമപദേശം തേടി ഷൈൻ
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്, നിയമപദേശം തേടി ഷൈൻ
Share the news :

Apr 18, 2025, 11:12 am GMT+0000
payyolionline.in
വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്ഷാസേന രക്ഷ ..
വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, ..
Related storeis
കൈറ്റിന്റെ കീ ടു എൻട്രൻസ്: നീറ്റ് എൻട്രൻസ് മാതൃകാ പരീക്ഷ എഴുതാം
May 2, 2025, 5:09 pm GMT+0000
ശരിക്കും കേരളം തന്നെ, ഒരു സംശയവും വേണ്ട..! 233.71 കോടിയുടെ പദ്ധതി, ...
May 2, 2025, 3:03 pm GMT+0000
‘വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ കടന്ന് പോകണം’; പാലിയേക്കര...
May 2, 2025, 2:57 pm GMT+0000
പതിനാലുകാരി ഗർഭിണിയായി; പത്തനംതിട്ടയിൽ അച്ഛൻ പിടിയിൽ
May 2, 2025, 2:51 pm GMT+0000
അര്‍ജൻ്റീനയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
May 2, 2025, 2:33 pm GMT+0000
പഹൽഗാം ഭീകരാക്രമണം: ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈന്യം, ഐഎസ്ഐ എന്നിവയ...
May 2, 2025, 2:29 pm GMT+0000
More from this section
തൃശ്ശൂരിൽ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
May 2, 2025, 12:29 pm GMT+0000
കേരളം വിയർക്കുന്നു; കോഴിക്കോടടക്കം എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്,...
May 2, 2025, 12:15 pm GMT+0000
റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഏപ്രിലില്‍ 2.37 ലക്ഷം കോടി ഖജനാവിലെത്തി
May 2, 2025, 11:35 am GMT+0000
13 വർഷത്തിനിടെ ഒരു ഹിറ്റ് ചിത്രം പോലും ഇല്ല, എന്നിട്ടും രാജ്യത്തെ ഏ...
May 2, 2025, 10:24 am GMT+0000
ഡോക്ടർമാർ രോഗികൾക്ക് ജനറിക് മരുന്നുകൾ മാത്രമേ നിർദ്ദേശിക്കാവൂവെന്ന്...
May 2, 2025, 10:19 am GMT+0000
എട്ടാം ദിനവും നിയന്ത്രണ രേഖയിൽ വെടിവെപ്പ് തുടർന്ന് പാകിസ്താൻ
May 2, 2025, 9:58 am GMT+0000
പിണറായി ഇൻഡ്യാസഖ്യത്തിന്റെ നെടുംതൂൺ, ശശി തരൂരും ഇവിടെയുണ്ട്, ഈ പരിപ...
May 2, 2025, 9:56 am GMT+0000
പാലക്കാട് സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
May 2, 2025, 9:50 am GMT+0000
‘വിളമ്പുന്നവന് നാണമില്ലെങ്കിൽ കഴിക്കുന്നവന് നാണം വേണം, ഞങ്ങൾ ...
May 2, 2025, 8:28 am GMT+0000
പന്തലായനി മാതരം വെള്ളി ലക്ഷ്മി നിര്യാതയായി
May 2, 2025, 8:08 am GMT+0000
ഡൽഹിയിൽ കനത്ത മഴയിൽ നാലു മരണം, നൂറിലധികം വിമാനങ്ങൾ വൈകും
May 2, 2025, 7:25 am GMT+0000
കൊയിലാണ്ടിയില്‍ വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം
May 2, 2025, 7:22 am GMT+0000
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
May 2, 2025, 6:13 am GMT+0000
ഇടിവ് തുടരുന്നു, പവന്റെ വില 70,000 ത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയ...
May 2, 2025, 6:12 am GMT+0000
മുത്തശ്ശിയോടൊപ്പം നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു;...
May 2, 2025, 5:14 am GMT+0000