തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
- Home
- കോഴിക്കോട്
- സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
Share the news :

Aug 28, 2025, 3:03 am GMT+0000
payyolionline.in
പ്രായം 45 ആണോ? 60,000 രൂപ ശമ്പളത്തിൽ കുടുംബശ്രീയില്‍ ജോലി നേടാം
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ് ..
Related storeis
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ...
Aug 31, 2025, 8:31 am GMT+0000
താമരശ്ശേരിചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് വീഴ...
Aug 31, 2025, 8:07 am GMT+0000
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
Aug 31, 2025, 6:54 am GMT+0000
റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎ...
Aug 31, 2025, 5:13 am GMT+0000
വടകരയില്‍ തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി
Aug 31, 2025, 5:00 am GMT+0000
ഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി...
Aug 30, 2025, 10:19 am GMT+0000
More from this section
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Aug 29, 2025, 12:06 pm GMT+0000
താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍
Aug 28, 2025, 12:45 pm GMT+0000
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത...
Aug 28, 2025, 9:54 am GMT+0000
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ...
Aug 28, 2025, 3:08 am GMT+0000
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് ...
Aug 28, 2025, 3:03 am GMT+0000
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു
Aug 27, 2025, 4:46 pm GMT+0000
ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, ; താമരശ്ശേരി ചുരത്...
Aug 27, 2025, 2:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നത...
Aug 27, 2025, 11:46 am GMT+0000
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചി...
Aug 26, 2025, 3:08 pm GMT+0000
മാവൂരിൽ പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി ...
Aug 26, 2025, 3:54 am GMT+0000
വിജിൽ തിരോധാനം ; പ്രതികൾ റിമാൻഡിൽ പ്രതികൾക്കായി പോലീസ് നൽകിയ കസ്റ്റ...
Aug 26, 2025, 2:50 am GMT+0000
കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറും; വരുന്നൂ 12 റോഡുകള്‍
Aug 25, 2025, 2:08 pm GMT+0000
താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി; എട്ട് വാഹനങ്ങള്‍ അപകടത...
Aug 25, 2025, 12:46 pm GMT+0000
രാവിലെ ഓഫീസിലെത്തി, ഉച്ചയായപ്പോൾ മരിച്ച നിലയില്‍; നാദാപുരം തൂണേരി ബ...
Aug 25, 2025, 12:39 pm GMT+0000
മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ ...
Aug 24, 2025, 3:07 pm GMT+0000