സംസ്ഥാനത്ത് മഴ കനത്തു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Home
- Latest News
- സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Share the news :

May 24, 2025, 3:29 am GMT+0000
payyolionline.in
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്കായി പൊലീസ് ..
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു
Related storeis
സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി...
Jul 25, 2025, 4:14 pm GMT+0000
ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന...
Jul 25, 2025, 3:59 pm GMT+0000
‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആ...
Jul 25, 2025, 3:40 pm GMT+0000
കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
Jul 25, 2025, 3:26 pm GMT+0000
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരു...
Jul 25, 2025, 6:50 am GMT+0000
‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെ...
Jul 25, 2025, 6:47 am GMT+0000
More from this section
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം
Jul 25, 2025, 5:41 am GMT+0000
കരിയർ ബ്രിഡ്ജ് കോഴ്സുമായി എസ്.സി.ഇ.ആർ.ടി
Jul 25, 2025, 5:27 am GMT+0000
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവ...
Jul 24, 2025, 3:58 pm GMT+0000
ജോലിക്കാരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; വരുന്നു 10 വര്‍ക...
Jul 24, 2025, 3:48 pm GMT+0000
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..; വഴിതെറ്റി കാർ വീണത് തോട്ടിലേക്ക്; ദമ്പത...
Jul 24, 2025, 3:41 pm GMT+0000
മാഹിയിൽ നിന്ന് മദ്യപിച്ച് യുവതി കെഎസ്ആർടിസിയിൽ കയറി, പിൻ സീറ്റിലിരു...
Jul 24, 2025, 2:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർ...
Jul 24, 2025, 1:45 pm GMT+0000
നടപ്പാതയിലൂടെപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
Jul 24, 2025, 7:41 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
Jul 24, 2025, 6:42 am GMT+0000
വിപഞ്ചികയുടെ മരണം കഴുത്ത് മുറുകിയെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Jul 24, 2025, 6:21 am GMT+0000
വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപ...
Jul 24, 2025, 6:01 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000
‘ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാ, ശബ്ദം പോകു...
Jul 23, 2025, 4:36 pm GMT+0000
ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പൊലീസ് അന്...
Jul 23, 2025, 12:44 pm GMT+0000