തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. രോഗ ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
- Home
- Latest News
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി മരിച്ചു
Share the news :
Nov 20, 2025, 10:44 am GMT+0000
payyolionline.in
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിന്റെ കത്ത്
നന്തി കടലൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം ; എട്ട് പേർക്ക് പരിക്ക്
Related storeis
ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു, അപ...
Nov 21, 2025, 11:26 am GMT+0000
ചെക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; കൈക്കൂലിപ്പണം പിടികൂടി
Nov 21, 2025, 10:08 am GMT+0000
സ്വർണവില ഉച്ചക്ക് കുറഞ്ഞു
Nov 21, 2025, 10:01 am GMT+0000
ദില്ലി സ്ഫോടനം: പ്രതികളുടെ വിദേശബന്ധം സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏ...
Nov 21, 2025, 9:32 am GMT+0000
യാത്രക്കാർ ശ്രദ്ധിക്കുക, നാളെയും മറ്റന്നാളും കേരളത്തിൽ ട്രെയിൻ ഗതാഗ...
Nov 21, 2025, 9:03 am GMT+0000
കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച...
Nov 21, 2025, 8:56 am GMT+0000
More from this section
സംസ്ഥാനത്ത് 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു
Nov 21, 2025, 7:39 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Nov 21, 2025, 7:36 am GMT+0000
ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി 27കാരി മരിച്ചു
Nov 21, 2025, 7:33 am GMT+0000
ബസ് സമയം അറിയാതെ ഇനി ബുദ്ധിമുട്ടേണ്ട; കോഴിക്കോട് ബസ് സ്റ്റാൻഡില്‍ പ...
Nov 21, 2025, 7:12 am GMT+0000
ഏഴുവലയങ്ങളുള്ള സുരക്ഷാ സംവിധാനങ്ങളുമായി ഇ പാസ്പോർട്ടുകൾ നിലവിൽ വരുന്നു
Nov 21, 2025, 6:52 am GMT+0000
ഇന്ത്യയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ൽ ; വന്ദേഭാരത് സ്ലീപ്പർ അടുത്...
Nov 21, 2025, 5:54 am GMT+0000
ഇന്ത്യൻ സൈന്യത്തിന്റെ എകെ 203 തോക്ക് ഇനി കേരള പോലീസിനും
Nov 21, 2025, 5:43 am GMT+0000
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്: മാർഗന...
Nov 21, 2025, 5:38 am GMT+0000
കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്
Nov 21, 2025, 3:31 am GMT+0000
തക്കാളി വില ഇനിയും കൂടും..! 15 ദിവസത്തിനുള്ളിൽ വർധിച്ചത് 50%, കാരണം...
Nov 21, 2025, 3:26 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ...
Nov 21, 2025, 3:15 am GMT+0000
തിരുവനന്തപുരത്തെ അലൻ കൊലപാതക കേസിലെ പ്രതികൾ കീഴടങ്ങി
Nov 20, 2025, 4:07 pm GMT+0000
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വൻ തീപിടിത്തം; വീടുകള്‍ക്ക് തീ...
Nov 20, 2025, 3:42 pm GMT+0000
മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട; 3.15 കോടി രൂപ പിടിച്ചെടുത്തു, വടകര...
Nov 20, 2025, 1:21 pm GMT+0000
ഇന്ത്യക്ക് 800 കോടിയുടെ ആയുധം വിൽക്കുന്നതിന് അംഗീകാരം നൽകി യുഎസ്
Nov 20, 2025, 1:14 pm GMT+0000
