കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതൽ 22.06.2025 പുലർച്ചെ 2 മണിവരെ ലഭ്യമാവുകയില്ല.ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
- Home
- Latest News
- ‘സോഫ്റ്റ്വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
‘സോഫ്റ്റ്വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
Share the news :
Jun 20, 2025, 11:14 am GMT+0000
payyolionline.in
മഞ്ഞപ്പിത്തമെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സ അരുത്; എലിപ്പനി പടരുന്നു, പ്രത ..
ഫാസ്ടാഗ് വാർഷിക പാസ്: നിങ്ങൾ അറിയേണ്ടതെല്ലാം
Related storeis
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...
Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി...
Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
കുതിച്ച് ബെംഗളൂരു-കൊച്ചി വന്ദേഭാരതിലെ ടിക്കറ്റ് വിൽപ്പന; ഒരാഴ്ച്ചത്...
Nov 9, 2025, 4:39 am GMT+0000
More from this section
റോഡ് പണി; തിരുവങ്ങൂർ ദേശീയപാതയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം
Nov 8, 2025, 1:47 pm GMT+0000
വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് ...
Nov 8, 2025, 12:07 pm GMT+0000
ശക്തമായ മഴയ്ക്കുള്ള സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ...
Nov 8, 2025, 11:17 am GMT+0000
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ്...
Nov 8, 2025, 10:38 am GMT+0000
ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്...
Nov 8, 2025, 10:02 am GMT+0000
‘മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, മുടിയിൽ ആണി കെട്ടിവെച്...
Nov 8, 2025, 9:04 am GMT+0000
രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരി...
Nov 8, 2025, 8:17 am GMT+0000
ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് ...
Nov 8, 2025, 7:22 am GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 8, 2025, 6:55 am GMT+0000
യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മ...
Nov 8, 2025, 6:33 am GMT+0000
ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ രക്ഷിത’
Nov 8, 2025, 6:03 am GMT+0000
പാസ്പോര്ട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫില്...
Nov 8, 2025, 5:37 am GMT+0000
ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…
Nov 8, 2025, 5:22 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവത...
Nov 8, 2025, 3:49 am GMT+0000
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Nov 8, 2025, 3:27 am GMT+0000

