സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികം: കൊയിലാണ്ടിയിൽ ലഹരിക്കെതിരെ കൂട്ടയോട്ടം

news image
Nov 1, 2025, 4:54 am GMT+0000 payyolionline.in

കൊയിലാണ്ടി:  സർദാർ വല്ലഭായി പട്ടേലിന്റെ150ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രം രാഷ്ട്രീയ ഏകദ ദിവസമായി ആചരിക്കുന്നതിന് ഭാഗമായി കൊയിലാണ്ടി മാറുകയാണ് എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കൊയിലാണ്ടി ജനമൈത്രി പോലീസും ട്രാഫിക് യൂണിറ്റും ടൂറിസം പോലീസും കൊയിലാണ്ടിയിലെ വിവിധ എസ്‌പി‌സി യൂണിറ്റുകളും പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലഹരിക്കെതിരെ കൂട്ടയോട്ടം 31 -10-25 തിയ്യതി കാലത്ത് 7:00 മണിക്ക് ആനക്കുളം ചിറ പരിസരത്തു വെച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിലേഷ് ഫ്ലാഗ് ഓഫ് ചെയ്ത് കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിയ ചടങ്ങിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്‌ എച്ഒ ശ്രീ അഭിലാഷ്വാ ഡേവിഡ് പ്രതിജ്ഞ വാചകം ചൊല്ലിയ ചടങ്ങിൽ പൗര പ്രമുഖരും, വിവിധ സംഘടനകളും പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe