ഹാൻവീവ് എംഡിയെ തെണ്ടിയെന്ന് വിളിച്ച് മുൻ എംഎൽഎ ജെയിംസ് മാത്യു

news image
Dec 14, 2022, 7:51 am GMT+0000 payyolionline.in

കണ്ണൂർ : ഹാൻവീവ് എംഡി അരുണാചലം സുകുമാരനെ തെണ്ടിയെന്ന് വിളിച്ച് മുൻ എംഎൽഎ ജെയിംസ് മാത്യു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം ഡി. 25 ജീവനക്കാരുടെ ശമ്പളമാണ് ഇത്. എന്നിട്ട് അയാൾ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നും നാണമുണ്ടോ അയാൾക്ക് ഇത് വാങ്ങാൻ എന്നും ജെയിംസ് മാത്യു ചോദിച്ചു. ഹാൻവീവിന് മുന്നിൽ സി ഐ ടി യു നടത്തിയ സമരത്തിലാണ് ജെയിംസ് മാത്യുവിന്റെ വിവാദ പ്രസംഗം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe