മണിയൂർ: മണിയൂർ മങ്കര കരിയാട്ടിൽ റോസ്ലിൻ റസാക്ക് (50) അന്തരിച്ചു. ഭർത്താവ് : അബ്ദുൽ റസാഖ്. മക്കൾ : ഡോ. മുഹമ്മദ് റനീസ്, മുഹമ്മദ് ഫർസീൻ (സൗദി ),സിയാൻ മുഹമ്മദ് (വിദ്യാർത്ഥി എം ഇ എസ്, കുറ്റിപ്പുറം).പിതാവ് :കുഞ്ഞമ്മദ് കല്ല്യാരോത്ത് (കുറ്റ്യാടി ) മാതാവ് :മറിയം.സഹോദരങ്ങൾ :മുഹമ്മദ് റാഫി, ഷബീർ,ഷമീബ, ലിമിയ.
Kozhikode
