ഇടുക്കി: നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിൽ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം.
ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
Dec 8, 2022, 1:16 pm GMT+0000
payyolionline.in
ക്യാച്ച് എടുക്കുന്നതിനിടെ പന്ത് മുഖത്ത് വീണു, ലങ്കന്‍ താരത്തിന്റെ നാല് പല്ലു ..
ഹിമാചൽ ജനതക്ക് നന്ദി; ഗുജറാത്തിൽ തെറ്റ് തിരുത്തി കഠിനാധ്വാനം ചെയ്ത് തിരിച്ചുവ ..